കേവലം എം.പി മാത്രമായ "വിശുദ്ധപശു"ക്കളുടെ യുവജനനേതാവിനു കേരളത്തില്‍ സംഘടനാപ്രവര്‍ത്തനത്തിനു ടാറ്റസാഫാരി കാറുകള്‍ കൊണ്ടു വരാന്‍ വ്യോമസേന ചിലവാക്കിയത് 40 ലക്ഷം. മറ്റു രണ്ടു ടാറ്റസാഫാരി കാറുകള്‍ തീവണ്ടി മാര്‍ഗ്ഗം തിരുവനന്തപുരത്തുമെത്തി എന്നും അറിയുന്നു. "ദേശീയ ചെലവു ചുരുക്കല്‍ പദ്ധതി" കെങ്കേമം തന്നെ...!!
തേക്കടിദുരന്തത്തിലെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വ്യോമസേനക്കു വിമാനം അനുവദിക്കാന്‍ വകുപ്പു കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതും നാം ഓര്‍മ്മിക്കേണ്ടതുണ്ട്..
No comments:
Post a Comment