Friday, October 9, 2009

ഗവണ്മെന്റ്-ന്റെ കണ്ണും മൂക്കും ഇല്ലാത്ത 'Anti-naxal Plan'

("Home Ministry officials remarked that the first part of the offensive would be fought with guns.")


ഒരു ഉത്തരവാധിത്വപെട്ട ഗവണ്മെന്റ് ഇങ്ങനല്ല ചെയ്യേണ്ടത്. ഉണ്ടാക്കിയ പ്ലാനിന് കുറച്ചു കൂടെ maturity നല്‍കേണ്ടിയിരുന്നു. ഒരു തുറന്ന ചര്‍ച്ചക്ക് ഗവണ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. യുക്തിവിഹീനങ്ങളായ കാര്യങ്ങളാണ് ഗവണ്മെന്റ് ആദ്യം തന്നെ ആവശ്യപ്പെടുന്നത്. തിരിച്ചു ഇനിയൊരു ചെറുത്തുനില്‍പ്പും ഉണ്ടാവില്ലെന്നാണോ ഗവണ്മെന്റ് കരുതുന്നത്? അതിന്റെ പരിധിയുടെ ശക്തിയെ അറിയാത്ത പോലെയാണല്ലോ ഗവണ്മെന്റ് പെരുമാറുന്നത്...!!

നക്സലുകളെ ഭീകരരായി ചിത്രീകരിക്കുന്നതാണ് ഗവണ്മെന്റ് ആദ്യം നിര്‍ത്തേണ്ടത്. ഭീകരരുടെ വിചാരണ പോലും വളരെ സസൂക്ഷ്മം മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിച്ചു ചെയ്യുന്ന നമ്മുടെ ഗവണ്മെന്റ്-കള്‍ക്ക് എന്താണ് ഈ നക്സലിസതിനെതിരെ മാത്രം ഇത്ര കല്ലുകടി ?

.

No comments:

Post a Comment